top of page

2024 ലോക്‌സഭാ തെരെഞ്ഞെടുപ്പ് - UDF സ്ഥാനാർത്ഥികൾ

Writer's picture: PRIME KOCHIPRIME KOCHI

2024 ലോക്‌സഭാ തെരെഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി (UDF) സ്ഥാനാർത്ഥികൾ.



കണ്ണൂർ - കെ സുധാകരൻ

കോഴിക്കോട് - എം കെ രാഘവൻ


പാലക്കാട് - വി കെ ശ്രീകണ്ഠൻ

ആലത്തൂർ - രമ്യ ഹരിദാസ്


ചാലക്കുടി - ബെന്നി ബഹനാൻ

എറണാകുളം - ഹൈബി ഈഡൻ


പത്തനംതിട്ട - ആന്റോ ആൻറണി

ആറ്റിങ്ങൽ - അടൂർ പ്രകാശ്

തിരുവനന്തപുരം - ശശി തരൂർ


留言

評等為 0(最高為 5 顆星)。
暫無評等

新增評等
1/2
bottom of page