top of page
  • Writer's picturePRIME KOCHI

2024 ലോക്‌സഭാ തെരെഞ്ഞെടുപ്പ് - LDF സ്ഥാനാർത്ഥികൾ

2024 ലോക്‌സഭാ തെരെഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) സ്ഥാനാർത്ഥികൾ.


കാസർഗോഡ് - എം വി ബാലകൃഷ്ണൻ

വയനാട് - ആനി രാജ

കോഴിക്കോട് - എളമരം കരീം


പൊന്നാനി - കെ എസ് ഹംസ

മലപ്പുറം - വി വസീഫ്

പാലക്കാട് - എ വിജയരാഘവൻ


ചാലക്കുടി - സി രവീന്ദ്രനാഥ്

എറണാകുളം - കെ ജെ ഷൈൻ

ആലപ്പുഴ - എ എം ആരിഫ്


മാവേലിക്കര - സി എ അരുൺകുമാർ

പത്തനംതിട്ട - ടി എം തോമസ് ഐസക്

ആറ്റിങ്ങൽ - വി ജോയ്

കൊല്ലം - എം മുകേഷ്

തിരുവനന്തപുരം - പന്ന്യൻ രവീന്ദ്രൻ


Comments

Rated 0 out of 5 stars.
No ratings yet

Add a rating
1/2
bottom of page